¡Sorpréndeme!

2019 ലെ സിനിമാസർപ്രൈസുകൾ തകർത്തു | 2019 Upcomng Movies | filmibeat Malayalam

2019-01-02 116 Dailymotion

mamootty mohanlal and other star's surprise in 2019
പ്രണവ് മോഹന്‍ലാലും നിവിന്‍ പോളിയുമാണ് 2019 ലെ ബോക്‌സോഫീസ് താരപോരാട്ടത്തിന് തുടക്കമിട്ടത്. പ്രണവ് നായകനായെത്തുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടും നിവിന്‍ പോളിയുടെ മിഖായേലും ജനുവരി 25ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന നിരവധി സര്‍പ്രൈസുകളാണ് പുതുവര്‍ഷത്തില്‍ പുറത്തുവിട്ടിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാം